kalakeralam.mail@gmail.com
+91 81295 71116
    Gurupriya Short Film Fest 2025ന് എൻട്രി അയക്കേണ്ട അവസാന തീയതി ജൂൺ 5..

അവർ ഒന്നിച്ചാണിപ്പോൾ, പ്രിയൻ പ്രണയപരവശൻ, പുനർവിവാഹം ലിസി ഭയക്കാൻ കാരണമുണ്ട്: ആലപ്പി അഷ്റഫ് വെളിപ്പെടുത്തുന്നു.

7/1/2026

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും വൈകാരിക മുഹൂർത്തങ്ങളുമാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.പത്ത് വർഷം നീണ്ട പിണക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ, സിബി മലയിലിന്റെ മകന്റെ വിവാഹവേദിയിൽ ഒടുവിൽ, സിബി മലയിലിന്റെ മകന്റെ വിവാഹവേദിയിൽ ഇണക്കുരുവികളെപ്പോലെ കൈകോർത്തുപിടിച്ച് എത്തിയ ഇവരുടെ ദൃശ്യങ്ങൾ ആരാധകർക്ക് വലിയൊരു വിരുന്നായിരുന്നു

വിദേശം

സിനിമ

ലൈഫ്‌സ്റ്റൈൽ

വിദ്യാഭ്യാസം

ബിസിനസ്സ്

ടൂറിസം